Top Storiesഗവര്‍ണറേക്കാള്‍ ശമ്പളം വാങ്ങുന്ന മുന്‍ ചീഫ് സെക്രട്ടറിമാര്‍; പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണമെന്ന ചട്ടം പാലിച്ചേ മതിയാകൂവെന്ന് എജിയുടെ മുന്നറിയിപ്പ്; ഈ ഖജാനാവ് കൊള്ള അവസാനിക്കുമോ? ജോയിയുടേയും കെ എം എബ്രഹാമിന്റെയും ശമ്പളം വിവാദത്തിലേക്ക്സ്വന്തം ലേഖകൻ4 Feb 2025 12:43 PM IST